You Searched For "ലോൺ ആപ്പ് തട്ടിപ്പ്"

കാഞ്ഞ ബുദ്ധിയുമായി അഞ്ചരക്കണ്ടിയിലെ വില്ലന്മാര്‍; പാപക്കറ തെളിയിച്ച് അധ്യാപകരുടെ വൈകിയെത്തിയ പരാതി; തുറന്നുകാട്ടുന്നത് ക്രൂരമായ സദാചാര പോലീസിംഗ്; ലോണ്‍ ആപ്പ് ഭീകരതയില്‍ ആ യുവാവിനെ ചേര്‍ത്ത് നിര്‍ത്താതെ ചോദ്യം ചെയ്ത അധ്യാപക ക്രൂരത; ഒടുവില്‍ അസി. പ്രഫ ലതയുടെ വക പരാതി കൊടുക്കല്‍; ആ ആത്മഹത്യയ്ക്ക് ഉത്തരവാദി ലോണ്‍ ആപ്പ് മാത്രമല്ല; നിതിന്‍ രാജിന്റേത് ക്യാമ്പസ് കൊല തന്നെ
ലോണ്‍ ആപ്പിന്റെ കോള്‍ വന്നിരുന്നുവെങ്കില്‍ പോലീസില്‍ പരാതി നല്‍കണം; അധ്യാപകര്‍ ഉത്തരവാദിത്തത്തോടെ ആ കുട്ടിയുടെ വീട്ടുകാരേയും അറിയിക്കണം; ഇതൊന്നും ചെയ്യാതെ അധ്യാപകര്‍ ചോദ്യം ചെയ്തു അപമാനിച്ചു; നിതിന്‍ രാജിന്റേത് കൊലപാതകത്തിന് തുല്യമായ മരണം; ഗുണ്ടകളെപ്പോലെ പെരുമാറി അധ്യാപകര്‍, പിന്നില്‍ ആശുപത്രി മാനേജ്മെന്റിന്റെ കറുത്ത കൈകള്‍; ലോണ്‍ ആപ്പ് മറയാക്കി രക്ഷപ്പെടാന്‍ ശ്രമം?